¡Sorpréndeme!

ആദ്യ മന്ത്രിസഭാ യോഗത്തിൽ ഞെട്ടിക്കും തീരുമാനങ്ങളുമായി പിണറായി | Oneindia Malayalam

2021-05-20 5 Dailymotion

Pinarayi Vijayan explains about new decisions taken by first cabinet meeting
മന്ത്രിസഭാ യോഗം കൈക്കൊണ്ട ആദ്യ തീരുമാനങ്ങള്‍ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിദാരിദ്ര്യ ലഘൂകരണം, ജപ്തി നടപടികള്‍ ഒഴിവാക്കാനുള്ള പദ്ധതികള്‍ തുടങ്ങിയവയാണ് എടുത്ത സുപ്രധാന തീരുമാനങ്ങള്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു.